NEWS
കാക്കനാട് ഗഞ്ചാവ് വേട്ട, വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ.
19/03/2025 12:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കാക്കനാട് ഗഞ്ചാവ് വേട്ട, വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ROHAN SEKH, AGE 21, S/O IMDADUL SEKH, MURSHIDABAD, WEST BENGAL എന്നയാളാണ് പിടിയിലായത്. ബഹു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുവട നിർദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീം കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിൽ ജംഗ്ഷന് സമീപം നടത്തിയ പരിവശോധനയിലാണ് 4.996 kg ഗഞ്ചാവുമായി പ്രതി പിടിയിലായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











