NEWS
കാക്കനാട് ലഹരി വേട്ട .
05/12/2025 08:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും 20.22 gm MDMA DANSAF പിടികൂടി. 1. ഉനൈസ് 34 , എട്ടുകാലിൽ , വിദ്യാനഗർ റോഡ് , തൃക്കാക്കര , കൊച്ചി യൂണിവേഴ്സിറ്റി , എറണാകുളം, 2. കല്യാണി 22 , കൃഷ്ണ ഭവനം, ചിങ്ങോലി , ആലപ്പുഴ. എന്നിവരെയാണ് MDMA യുമായി പിടികൂടിയത് . കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളിൽ പ്രതിയാണ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ V രാജീവിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







