02:26pm 11 November 2026
NEWS
കടവത്തൂർമഹൽകൂട്ടായ്മ: സ്വീകരണം നൽകി
06/10/2025  03:42 PM IST
nila
കടവത്തൂർമഹൽകൂട്ടായ്മ: സ്വീകരണം നൽകി

ദോഹ: ഖത്തറിൽ സന്ദർശനത്തിന് എത്തിയ കടവത്തൂർ വലിയ ജമാ അത്ത് പള്ളി മഹൽ ഉപാധ്യക്ഷൻ എപി ഇസ്മായിൽ,  കോറോത്ത് കുഞ്ഞബ്ദുല്ല,  നരിമുക്കിൽ അബ്ദുല്ല,  ഫൈസൽ ചാത്തോൾ എന്നിവർക്ക്  സ്വീകരണം നൽകി.
,  അബ്ദുല്ല കോറോത് അധ്യക്ഷതവഹിച്ചചടങ്ങിൽ  എ പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി.
താജ് ഹോട്ടലിൽ നടന്ന
 യോഗത്തിൽ കുറുങ്ങാട്, കടവത്തൂർ,  തയ്യിൽ, മുണ്ടത്തോട്, പറേമ്മൽ,  തണ്ടപ്പറമ്പ് തുടങ്ങിയ പ്രദേശവാസികൾ പങ്കെടുത്തു.
ഖാലിദ് തയ്യിൽ,അർഷാദ് , അബ്ദുസമദ്, ഇടവന മുഹമ്മദ്‌,  മഹമൂദ് NK, സൂപ്പി KM, അഷ്‌റഫ്‌, ഉമ്മർ, മുസഫർ ആപ്പി, ഗഫൂർ പുതിയടം തുടങ്ങിയവർആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
സഫർ നൂറാനിയും
അസീസ് മഠത്തിക്കണ്ടിയും പ്രാർത്ഥനനടത്തി.
 അബ്ദുള്ള പൊയിൽ സ്വാഗതവും മുസ്തഫ പനങ്ങാട് നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img