02:01am 29 October 2026
NEWS
നിര്യാതനായി
21/05/2025  08:19 PM IST
നിര്യാതനായി

മാണിയൂർ തണ്ടപ്പുറം കെ.ടി മൂസ മുസ്ലിയാരുടെ മകളുടെ ഭർത്താവും ഖത്തർ കേരള ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി സകരിയ്യ മാണിയൂരിൻ്റെ സഹോദരി ഭർത്താവുമായ കെ.പി അബ്ദുൽ റഷീദ് 70വയസ്സ് നിര്യാതനായി. മയ്യത്ത് നിസ്ക്കാരവും  ഖബറടക്കവും നാളെ രാവിലെ 8 മണിക്ക് തണ്ടപ്പുറം ജുമാമസ്ജിദിൽ.ഭാര്യ ഫാത്തിമ CP, മക്കൾ മുഹമ്മദ് ഫാറൂഖ് ഫാസിൽ, മുഹമ്മദ് ഫർഹാൻ,മുഹമ്മദ് ഫരീദ് (എല്ലാവരും ഖത്തർ ), മുഹമ്മദ് ഫായിസ് (ദുബായ്) റഷീദ മകളും മുഹമ്മദ് മുനീർ മട്ടന്നൂർ ജമാതാവുമാണ്
മയ്യത്ത് നിസ്കാരം നാളെ വ്യാഴാഴ്ച 22/05/2025 രാവിലെ 8 മണിക്ക് തണ്ടപ്പുറം ജുമാ മസ്ജിദിൽ 
ഖബറടക്കം തണ്ടപ്പുറം ഖബർസ്ഥാനിയിൽ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img