NEWS
കെ വി ജോണ്‍(ബേക്കറി കുട്ടപ്പന്‍- 82) അന്തരിച്ചു.
28/01/2026 11:33 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കട്ടപ്പന: കല്ലുകുന്ന് കണിയാന്തറ കെ വി ജോണ്‍(ബേക്കറി കുട്ടപ്പന്‍- 82) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ നത്തുകല്ല് പുതുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: റെജി സാബു, കെ ജെ മനോജ്(വീക്ഷണം ദിനപത്രം മുന്‍ കൊച്ചി ബ്യൂറോ ചീഫ്), മോളമ്മ സ്റ്റീഫന്‍, കെ ജെ ജയ്‌സണ്‍(ടേസ്റ്റ് ഓഫ് ബേക്കേഴ്‌സ്, കട്ടപ്പന), കെ ജെ ബിനോയി(കെഎല്‍എം ആക്‌സിവ, കട്ടപ്പന), പ്രിന്‍സി വിന്‍സെന്റ്(അയര്‍ലന്‍ഡ്). മരുമക്കള്‍: സാബു മുളയാനിയില്‍(ഇരട്ടയാര്‍), മരിയ മനോജ് തര്യന്‍പറമ്പില്‍(പുതുക്കരി), മിനി ജയ്‌സണ്‍ ചാത്തനാട്ട്(ഇരട്ടയാര്‍), സ്റ്റീഫന്‍ ജോര്‍ജ് മേക്കരിങ്ങാട്ട്(കട്ടപ്പന), ഷൈബി ബിനോയി മേടയില്‍(വെള്ളയാംകുടി), വിന്‍സെന്റ് പുത്തന്‍വീട്ടില്‍ മാവേലിക്കര(അയര്‍ലന്‍ഡ്).
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








