08:00pm 23 October 2026
NEWS
കെ. പി ശ്രീശനെ ആദരിച്ചു
04/09/2026  06:01 PM IST
നാസർ
കെ. പി ശ്രീശനെ ആദരിച്ചു

മംഗളൂരു: ഓണാഘോഷങ്ങളുടെ ഭാഗമായി കുന്താപുരം കൈരളി സുഹൃത്ത് വേദി പ്രസിഡൻ്റും വസന്ത ബേക്കറി ഉടമയുമായ  കണ്ണൂർ മേലെ ചൊവ്വ സ്വദേശിയുമായ കെ. പി.ശ്രീശനെ മംഗലാപുരം കേരള സമാജം ആദരിച്ചു. സാമൂഹ്യ ,സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ശ്രീശൻ കുന്താപുരത്തെ ആദരിച്ചത്. മംഗലാപുരം കേരള സമാജം പ്രസിഡൻ്റ് ടീ. കെ.രാജൻ പൊന്നാടയും , ശില്പവും നൽകി. ടി. എ.അശോകൻ സ്വാഗതവും,മാക്സിം സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു,കണ്ണൂർ  " സെയ്ൻ"  മ്യൂസിക് ക്ലബിൻ്റെ പുരസ്കാരം എം. സി.സുരേഷ്  കുമാർ സമ്മാനിച്ചു. ഷിംജി അധ്യക്ഷത വഹിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img