08:17pm 04 September 2026
NEWS
കെ മുഹഹമ്മദ് ഈസ്സ നിര്യാതനായി
12/02/2025  11:08 AM IST
കെ മുഹഹമ്മദ് ഈസ്സ  നിര്യാതനായി
HIGHLIGHTS
ദോഹ. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റും പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക കലാ സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായ കെ മുഹമ്മദ്‌ ഈസ്സ 68 ഇന്ന് കാലത്ത് ദോഹയിലെ ഹമദ് മെഡിക്കൽ കോര്പറേഷൻ ആശുപത്രി ഇൽ വെച്ച് മരണമടഞ്ഞു. ന്യൂ മോണിയ ബാധിതനായി കഴിഞ്ഞ കുറച്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അലി ഇന്റർനാഷണൽ ഗ്രൂപ്പ്‌ ഉടമസ്ഥ നും മറ്റു നിരവധി വ്യവസായസ്ഥാപനങ്ങളുടെയും മേധാവിയാണ്. മാപ്പിളപ്പാട്ട് ഗായകൻ കലാ സാംസ്‌കാരിക പ്രവർത്തകൻ ഫുഡ്‌ ബോൾസംഘാടക ൻ എന്നീ നിലകളിൽ ഖത്തറിൽ പ്രശസ്തനായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img