08:36pm 29 July 2026
NEWS
സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്.
29/07/2026  04:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്.

കൊച്ചി: തകഴി ശിവശങ്കരപ്പിള്ള രൂപം നല്കിയ ''കേരള സാഹിത്യവേദിയുടെ'' ഈ വര്‍ഷത്തെ സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്. 25,000/_രൂപയും ശില്പവും,പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് ആദ്യവാരം എറണാകുളത്തുവച്ച് നല്കുമെന്ന് സാഹിത്യവേദി പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്തും സെക്രട്ടറി പി.കൃഷ്ണനും പത്രക്കുറിപ്പില്‍ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img