09:39am 09 November 2026
NEWS
കാറുകൾക്കും റിയൽ എസ്റ്റേറ്റിനുമുള്ള ജുഡീഷ്യൽ ലേലം ഇന്ന്
20/04/2025  01:00 PM IST
nila
കാറുകൾക്കും റിയൽ എസ്റ്റേറ്റിനുമുള്ള  ജുഡീഷ്യൽ ലേലം ഇന്ന്

ദോഹ: കാറുകൾക്കും റിയൽ എസ്റ്റേറ്റിനുമുള്ള പുതിയ ജുഡീഷ്യൽ ലേലം ഇന്ന്നടക്കും. "കോ എക്സ് പ്ലാറ്റ്‌ഫോം വഴി സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രഖ്യാപിച്ച ലേല തീയതികൾ  ഞായറാഴ്ചഏപ്രിൽ 20ന് റിയൽ എസ്റ്റേറ്റ് രാവിലേ 9:30 മുതൽ 11 വരെ. കാറുകൾ: വൈകുന്നേരം 4 മുതൽ 7 വരെയായിരിക്കും സമയക്രമം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img