10:40pm 11 November 2026
NEWS
ജോയ്സി ഡേവിസ്
15/11/2025  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജോയ്സി ഡേവിസ്

കാലടി: മറ്റൂർ സി എച്ച് സി ആശവർക്കർ മാണിക്കമംഗലം പുളിയേലിപ്പടി കോലഞ്ചേരി ജോയ്സി (49) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ, 16 /11/ 2025)ഉച്ചകഴിഞ്ഞ് രണ്ടിന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ. വല്ലം പാറപ്പുറം കുടുംബാംഗമാണ്. ഭർത്താവ്: ഡേവിസ് കെ.ടി (മാനേജർ, പവിഴം റൈസ്). മക്കൾ: ഡെൽബിൻ ഡേവീസ് (ടെസ് ല, ജർമ്മനി), ഡോണാ കെ. ഡേവിസ് ( നഴ്സ് ).

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img