NEWS
ജോജു ജോർജ് ലവേർസ് ക്ലബ് മെഡിക്കൽ ക്യാമ്പ് പ്രയോജനപ്രദമായി
14/02/2026 12:07 PM IST
nila

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൻ്റെ ഭാഗമായി ജോജു ജോർജ് ലവേർസ് ക്ലബ് ടീം ഖത്തറും 98.6 റേഡിയോ മലയാളം FM ,ചേർന്ന് Dr. kutty's മെഡിക്കൽ സെൻ്ററിൽ വെച്ച് സൗജന്യ രോഗ നിർണ്ണയ -വൈദ്യ പരിശോധന സംഘടിപ്പിച്ചു ക്യാമ്പിൽ നൂറോളം സാധാരണ പ്രവാസികൾ പ്രയോജനപ്പെടുത്തി.
പ്രശസ്ത ഡോക്ടർ കൃഷ്ണൻകുട്ടി
ക്യാമ്പിന് നേതൃത്വം നൽകുകയും ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.
സാമൂഹിക പ്രവർത്തകനും ലോകകേരള സഭ മെമ്പറുമായ്
ശ്രീ .അബ്ദുൽ റഊഫ് കൊണ്ടോട്ടി, ,ജോജു ജോർജ് ലൗ വേഴ്സ് ക്ലബ് ഖത്തർ കോർ മെംബേർസ് ,സൂരജ് ലോഹി ,നിഖിൽ ദാസ് ,സുബൽ ,ശ്രീജേഷ് ,അമിൻ ,ഷിനോബ് ,നയന ,സുബിൻ എന്നിവർ ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











