01:52pm 10 September 2026
NEWS
ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ
06/02/2026  08:53 PM IST
nila
ദേശീയ പണിമുടക്കിൻ്റെ ഭാഗമായി   സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ

ചെങ്ങന്നൂർ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി   സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ നടന്നു. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. കെ എം സലിം അധ്യക്ഷനായി. സി ഐ ടി യു ഏരിയ സെക്രട്ടറി എം കെ മനോജ്, ജില്ല സെക്രട്ടറി കെ കെ ചന്ദ്രൻ, കെ പി പ്രദീപ്, പി ആർ രമേശ് കുമാർ,  സാദത്ത്, സജീവ് കുടനാൽ, പി ഡി സുനീഷ് കുമാർ, എ ജി അനിൽ കുമാർ, മുംതാസ്, ഗീതാകുമാരി എന്നിവർ സംസാരിച്ചു.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img