NEWS
കെ.എ.പി രണ്ടാം ബറ്റാലിയനില്‍ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ (ആഗസ്റ്റ് 8)
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും
07/08/2026 07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കേരള ആംഡ് പോലീസ് ഒന്ന്, രണ്ട് ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 237 റിക്രൂട്ട് സേനാംഗങ്ങളുടെയും ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 110 റിക്രൂട്ട് ഡ്രൈവര്‍ സേനാംഗങ്ങളുടേയും സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ (ആഗസ്റ്റ് 8, ശനി) രാവിലെ 08.00 മണിക്ക് പാലക്കാട്, മുത്തിക്കുളങ്ങര ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് രണ്ടാം ബറ്റാലിയന് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ സന്നിഹിതനായിരിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











