01:33am 10 September 2026
NEWS
സംയുക്ത ക്രിസ്തുമസ്, പുതുവത്സരാഘോഷം
03/01/2026  08:53 PM IST
nila
സംയുക്ത ക്രിസ്തുമസ്, പുതുവത്സരാഘോഷം

 

 മുളക്കുഴ: മുളക്കുഴ രഞ്ജിനി ആഡ്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റേയും, രഞ്ജിനി വായനശാലയുടെയും സംയുക്തഭിമുഖ്യത്തിൽ ക്രിസ്തുമസ്, പുതുവത്സരാഗോഷങ്ങളുടെഭാഗമായി റാലിയും സമ്മേളനവും നടത്തി.
 പ്രദേശത്തെ വിവിധമതവിഭാഗങ്ങളിൽപ്പെട്ട ബഹുജനങ്ങൾ പങ്കെടുത്തറാലി ക്ലബ്ബ്
അങ്കണത്തിൽനിന്നും പുറപ്പെട്ട് എം സി റോഡിലെത്തി മുളക്കുഴ പഞ്ചായത്ത് ജംഗ്ഷൻ
 വഴി തിരികെ ക്ലബ്ബിൽ എത്തിച്ചേർന്നപ്പോൾ ചേർന്നസമ്മേളനത്തിൽ മുളക്കുഴ സെൻ്റ്
തോമസ് മാർത്തോമാ പള്ളി വികാരി റവ.
ഷിനോയ് ജോസഫ് ക്രിസ്തുമസ് സന്ദേശം നൽകി. ക്ലബ് പ്രസിഡന്റ്‌ അഡ്വ.
റെഞ്ചി ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളത്തിൽ ക്ലബ്ബിന്റെ രക്ഷധികാരി കെ എൻ സദാനന്ദൻ, സെക്രട്ടറി സോനു എൻ ആർ, വായനശാല സെക്രട്ടറി രതീഷ് എസ് എന്നിവർ ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img