03:36am 20 April 2026
NEWS
ജിമ്മി (70) നിര്യാതനായി.
02/01/2025  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജിമ്മി (70) നിര്യാതനായി.

ആലുവ: ചുണങ്ങംവേലി- കീഴ്മാട് തറയില്‍വീട്ടില്‍ പരേതനായ ജോസഫ് മകന്‍ ജിമ്മി (70) നിര്യാതനായി. സംസ്കാരം ഇന്ന് (വെള്ളി) ചുണങ്ങംവേലി സെന്‍റ്ജോസഫ് പള്ളി സെമിത്തേരിയില്‍. ചക്കരക്കടവ് മാഞ്ഞൂരാന്‍ കുടുംബാംഗമായ ജെസിയാണ് ഭാര്യ. മക്കള്‍- ജോമോന്‍ (ജിമ്മി സ്റ്റോഴ്സ് സൂപ്പര്‍മാര്‍ക്കറ്റ്, കീഴ്മാട്), തോമസ് (കാനഡ) മരുമക്കള്‍- ലിയാ, സ്നേഹ (കാനഡ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.