NEWS
കൺസ്യൂമർ റൈറ്റ്‌സ് ഓർഗനൈസേഷൻ ഇന്ത്യ ദേശീയ സെക്രട്ടറിയായി നിയമിതനായ ജെസ്ലക് പീറ്റർ.
10/08/2025 12:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൺസ്യൂമർ റൈറ്റ്‌സ് ഓർഗനൈസേഷൻ ഇന്ത്യ ദേശീയ സെക്രട്ടറിയായി നിയമിതനായ ജെസ്ലക് പീറ്റർ. കൺസ്യൂമർ റൈറ്റ്‌സ് ഓർഗനൈസേഷൻ ദേശീയ പ്രസിഡന്റ് നവീൻ പി ശർമയാണ് നിയമന പ്രഖ്യാപനം നടത്തിയത്.ഉപഭോക്തൃ ഹിതസംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് നിയമനം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







