NEWS
ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയിൽ അടിയന്തിര ലാൻ്റിംഗ് : വിമാനത്തിൻ്റെ ടയറുകൾ പൊട്ടി. യാത്രക്കാർ സുരക്ഷിതർ
18/12/2025 10:55 AM IST
ചെറുകര സണ്ണിലൂക്കോസ്

കൊച്ചി നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി.
ജിദ്ദയിൽ നിന്നും കരിപ്പൂരിലിറങ്ങേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അടിയന്തിര ലാൻ്റിംഗ് നടത്തിയത്.
ലാൻ്റിംഗിൽ വിമാനത്തിൻ്റെ ടയറുകൾ പൊട്ടി എങ്കിലും 160 യാത്രക്കാരും സുരക്ഷിതരാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











