03:04am 04 September 2026
NEWS
ജെ സി ഐ ഇടപ്പള്ളിയുടെ ഭാരവാഹികൾ ചുമതലയേറ്റു
09/01/2025  03:43 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജെ സി  ഐ ഇടപ്പള്ളിയുടെ  ഭാരവാഹികൾ ചുമതലയേറ്റു

കൊച്ചി :  ജൂനിയർ ചേംബർ ഇന്റർനാഷണൽ  ( ജെസിഐ)  ഇടപ്പളളിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോൺപോൾ എം ജെ ( പ്രസിഡൻ്റ്) ടൈജു തങ്കച്ചൻ (സെക്രട്ടറി), ശരത് കുറുപ്പ് (ട്രഷറർ), ആശ ജിൻസ് (വനിത വിഭാഗം ചെയർപേഴ്സൺ), അനന്യ ആൻ എബ്രഹാം (ജൂനിയർ വിഭാഗം ചെയർപേഴ്സൺ), ജോസ് ജോസഫ് (മുൻ പ്രസിഡൻ്റ്) രവി നമ്പൂതിരി, ജിൻസ് ജോർജ് (ഉപദേശകർ),എന്നിവർ ഉൾപ്പെടുന്ന ഭരണസമിതിയാണ് ചുമതലയേറ്റത്. ചടങ്ങിൽ  ജെസിഐ സോൺ 20  പ്രസിഡൻ്റ് മെജോ ജോൺസൺ, വൈസ് പ്രസിഡൻ്റ് അബിൻ ബോസ്, ജിജി ജോസഫ് എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img