02:32am 12 November 2026
NEWS
ജയകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.
01/12/2025  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജയകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.

കൊച്ചി:-പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് മാർക്സിസ്റ്റ്‌ കൊലയാളികൾ കൊലപെടുത്തിയ ജയകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ്‌ അഡ്വ കെ എസ് ഷൈജു നിർവഹിച്ചു. തകർന്ന് തരിപ്പണമായ കമ്യൂണിസ്റ്റ് ആശയത്തെ ലോകം മുഴുവനും തള്ളി കളഞ്ഞു.കേരളം പോലുള്ള ചില തുരുത്തിൽ മാത്രമാണ് ഇവർ ഉള്ളത്.ആശയം ജയിക്കാത്തിടത്തു ആയുധമെടുത്ത് ജയിക്കാമെന്നാണ് മാർക്സിസ്റ്റുകൾ വിശ്വാസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവർ ഒറ്റപ്പെട്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. മണ്ഡലം നേതാക്കളായ ശശി മേനോൻ, 49ാം ഡിവിഷൻ സ്ഥാനാർത്ഥി പത്മജ S മേനോൻ എന്നിവർ പ്രസംഗിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img