NEWS
ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ
25/05/2025 07:46 AM IST
nila

ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തം. 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 10 കുട്ടികളടക്കം 79 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
ഇസ്രയേൽ ബോംബാക്രമണത്തിൽ നാസർ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധയായ ഡോ.അലാ നജ്ജാറിന് നഷ്ടമായത് തന്റെ 10 മക്കളിൽ ഒൻപതു പേരെയാണ്. തെക്കൻ ഗാസയിൽ ഭക്ഷ്യധാന്യം വാങ്ങാനെത്തിയവർക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











