06:15am 12 October 2024
NEWS
ഇസ്രായേലിനു നേര്‍ക്കു ഇറാന്‍റെ മിസൈല്‍ ആക്രമണം
01/10/2024  10:59 PM IST
,Geetha
ഇസ്രായേലിനു നേര്‍ക്കു ഇറാന്‍റെ  മിസൈല്‍ ആക്രമണം

ഇറാൻ ഇസ്രായേലിലേക്ക് നൂറുകണക്കിന് മിസൈലുകൾ വർഷിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നു. ഇറാൻ കനത്ത വില നല്കേണ്ടിവരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇസ്രായേലിന് എല്ലാ വിധ പിന്തുണകളും നല്കുമെന്ന് അമേരിക്ക പ്രസ്ഥാപിച്ചിരിക്കുന്നു. വൈറ്റ് ഹൗസിൽ പ്രസിഡൻ്റ്  ജോ ബൈഡനും കമലാഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തിര യോഗം ചേരുന്നു
 അതിനിടയിൽ ടെൽ അവീവിലെ ജാഫയിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പു നടത്തിയതിൽ എട്ട് പേർ കൊല്ലപ്പെട്ടു

 ഇസ്രായേലിലെ ഇന്ത്യൻ എമ്പസി ഇന്ത്യാക്കാർക്ക് കനത്ത ജാഗ്രതാനിർദ്ദേശ്ശം നൽകി
 ഇന്ത്യാക്കാർ ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കണമെന്നും ഇന്ത്യൻ എമ്പസി അറിയിച്ചു

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img img