NEWS
നിക്ഷേപ–വാണിജ്യ കോടതിയുടെ ഡിജിറ്റൽ നീതി പരിശീലനം ആരംഭിച്ചു
01/12/2025 07:46 PM IST
nila

ദോഹ: നിക്ഷേപവും വാണിജ്യവുമായ കോടതി, ലോ ഫർമുകൾക്കായി ‘തഖാദി’ ഇലക്ട്രോണിക് സിസ്റ്റവും, കോടതിയിലെ കേസ്സിടാക്കൽ മുതൽ വിചാരണ നടപടികൾ വരെ ഉൾപ്പെടുന്ന ന്യായപ്രക്രിയകളും വിശദീകരിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
പരിശീലനത്തിൽ പ്രായോഗിക സെഷനുകളും ദൃശ്യാവിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് കോടതിയുടെ പ്രവർത്തനരീതികളും ഡിജിറ്റൽ സംവിധാനങ്ങളും നേരിട്ടറിയാൻ അവസരം ലഭിക്കും.
ഡിജിറ്റൽ നീതിപ്രവർത്തനങ്ങൾ ശക്തമാക്കുകന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. പ്രോഗ്രാമിൽ പങ്കെടുത്തവർ കോടതിയുടെ പ്രവർത്തനനിലവാരവും ഡിജിറ്റൽ മാറ്റത്തിനുള്ള ശ്രമങ്ങളെയും പ്രശംസിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











