NEWS
അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
22/06/2026 07:43 PM IST
nila

ചെങ്ങന്നൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ശ്രീ നാരായണ കോളേജിൽ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ യോഗ സെക്രട്ടറി
ജയ ജെ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സ്മിത ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ. ഷെറിൻ ,
സിൻസി ബി,
ഐക്യുഎസി കോർഡിനേറ്റർ ഡോ. അഞ്ജു കെ. എസ്. എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടിയിൽ യോഗാഭ്യാസവും ബോധവത്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











