05:31am 10 November 2026
NEWS
അന്താരാഷ്ട്ര യോഗാ ദിനാചരണം - കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും
20/06/2025  03:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര യോഗാ ദിനാചരണം - കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

കൊച്ചി - അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( ജൂൺ 21 ശനിയാഴ്ച) യോഗ പരിശീലനവും പ്രദർശനവും നടക്കും.

കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 8 ന് നടക്കുന്ന പരിപാടി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
 ചടങ്ങിൽ സാംസ്കാരിക- കലാ-കായിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ് ഷൈജു അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img