10:46am 11 September 2026
NEWS
അന്തർദേശീയ വനിതാ ദിനാഘോഷം
08/03/2026  09:19 PM IST
nila
 അന്തർദേശീയ വനിതാ ദിനാഘോഷം

ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യൂ.ചെങ്ങന്നൂർ ടൗൺ - ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനാഘോഷം ചെങ്ങന്നൂർ പെൻഷൻ ഭവനിൽ 
 ബ്ലോക്ക് പ്രസിഡൻ്റ്  എൻ.സുധാമണി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ് കുമാരി അധ്യക്ഷത വഹിച്ചു.
.ചാരൂമൂട് എൽ.എസ്.ജി.ഡി.എൻഞ്ചിനീയർ സീന .കെ ആധുനിക കാലത്തിൽ സ്ത്രീ ഉണർന്നു പ്രവർത്തിക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.പാണ്ടനാട് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.ഗീതാകുമാരി, നഗരസഭാ കൗൺസിലർ വിജയകുമാരി അമ്മാൾ, യൂണിറ്റ് കമ്മിറ്റി അംഗം റ്റി.റ്റി.ഭാർഗ്ഗവി,
ബ്ലോക്ക് കമ്മിറ്റി അംഗം എസ് എസ്.അംബികഭായി 
എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img