11:16pm 07 November 2026
NEWS
അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി
08/03/2025  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി

മഞ്ഞപ്ര : വനിതകളുടെ യോഗ കൂട്ടായ്മ അന്തർദേശീയ വനിതാ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. മഞ്ഞപ്ര ഹിൽമി യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന അന്താരാഷ്ട്ര വനിതദിനാഘോഷം യോഗാചാര്യ ഷിജി വർഗീസ് ഉദ്ഘാടനം ചെയ്തു.സരിത കൃഷ്ണകുമാർ, സീന കുരിയാക്കോസ്, ജാൻസി ബെന്നി, ജിൻസി ജിജോ, മിനി രാജൻ,   ലാലി ഡേവീസ് , വിനീത ബാബു, ലിറ്റി ഷാജു, പ്രിയങ്ക ജയരാജ്, ആൻസി ഷൈബി, ജെസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

ചിത്രം ഉണ്ട് : അന്താരാഷ്ട്ര വനിത ദിനാഘോഷത്തോട് അനുബദ്ധിച്ച് മഞ്ഞപ്ര ഹിൽമി യോഗ
വനിത  സെൻ്ററിൽ നടന്ന വനിത ദിനാഘോഷ കൂട്ടായ്മ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img