NEWS
ഇന്റർനാഷണൽ ഹെൽത്ത് കെയർ സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റ്: ഖത്തർ ഡോക്ടേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാ ക്കളായി
26/10/2025 07:08 AM IST
nila

ദോഹ: മെഡിക്കൽ മേഖലയിലെ പ്രൊഫഷണലുകൾ പങ്കെടുത്ത ഇന്റർനാഷണൽ ഹെൽത്ത് കെയർ സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റിൽ
ഖത്തർ ഡോക്ടേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാ ക്കളായി.
സർജിക്കൽ സ്ട്രൈക്കേഴ്സിനാണ് റണ്ണേഴ്സ്കപ്പ്.
ഐ.ഡി.എ.കെ., കുവൈറ്റ്
ഫെയർ പ്ലേ അവാർഡ്നേടി.
ബെസ്റ്റ് ബാറ്റ്സ്മാൻ ഡോ. മുനീർ,ബെസ്റ്റ് ബൗളർ: ഡോ. കലിം,
ബെസ്റ്റ് ഫീൽഡർ: ഡോ. ഷബാസ്,പ്ലേയർ ഓഫ് ദ ടൂർണമെന്റ്: ഡോ. കാഷിഫ് എന്നിവരാണ് ടൂർണ്ണമെന്റിലെ മികച്ചതാരങ്ങൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











