NEWS
കുസാറ്റിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു
26/06/2025 05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു. ഭരണകാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഉദ്യോഗസ്ഥർ അത് ഏറ്റ് ചൊല്ലുകയും ചെയ്തു. ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, ഫിനാൻസ് ഓഫീസർ ഗിരീഷ് കുമാർ പി ജി എന്നിവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










