04:54pm 10 November 2026
NEWS
സി കെ എച്ച് എസ് എസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനചാരണo
30/06/2026  07:17 PM IST
nila
സി കെ എച്ച് എസ് എസിൽ  അന്താരാഷ്ട്ര ലഹരി വിരുദ്ധദിനചാരണo

 

ചേപ്പാട്:സി കെ എച്ച് എസ് എസിൽ  അന്താരാഷ്ട്ര ലഹരി വിരുദ്ധദിനചാരണ
ത്തിന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
           സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമൂവൽ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ സിൻസി പി സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കെ ജോർജ്, വോളന്റീയേഴ്സ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img