02:59pm 11 November 2026
NEWS
ബോചെ ഇന്‍ഷൂറന്‍സിലൂടെ 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ്
14/10/2025  12:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബോചെ ഇന്‍ഷൂറന്‍സിലൂടെ 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ്

ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെഏറ്റവും പുതിയസംരഭമായബോചെ ഇന്‍ഷൂറന്‍സ് ലോഞ്ച്ചെയ്തു. താങ്ങാനാവുന്ന നിരക്കില്‍സമഗ്രമായകവറേജ്ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട്എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുകഎന്നതാണ്ബോചെ ഇന്‍ഷൂറന്‍സിന്‍റെ ലക്ഷ്യം. കൊച്ചിറിനൈ ഹോട്ടലില്‍സംഘടിപ്പിച്ച ചടങ്ങില്‍ 812 കി.മീ. റണ്‍ യുനീക്വേള്‍ഡ്റെക്കോര്‍ഡ്ഹോള്‍ഡറുംഗിന്നസ്വേള്‍ഡ്റെക്കോര്‍ഡ്ജേതാവുമായബോചെഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈഫ് ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, വാഹന ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ഇന്‍ഷൂറന്‍സ് മേഖലയിലെഎല്ലാസേവനങ്ങളുംഇന്ത്യയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനികളുമായുള്ളസഹകരണത്തോടെബോചെ ഇന്‍ഷൂറന്‍സില്‍ ലഭ്യമാണ്. ഏറ്റവുംമികച്ച സ്കീമുകള്‍ഏറ്റവുംമിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക്ലഭിക്കും. സുതാര്യതവുംസമഗ്രവുമായ ഉപഭോക്തൃകേന്ദ്രീകൃതസമീപനത്തിലൂടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇന്‍ഷൂറന്‍സ് ബ്രാന്‍ഡായി ബോചെ ഇന്‍ഷൂറന്‍സിനെ മാറ്റുകഎന്നതാണ് കമ്പനിയുടെലക്ഷ്യമെന്ന്ബോചെ പറഞ്ഞു. 
സാധാരണക്കാര്‍ക്ക്താങ്ങാവുന്ന നിരവധി സ്കീമുകള്‍ആരംഭിക്കുമെന്നുംഒരുരൂപയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നതാണ്തന്‍റെആശയമെന്നുംബോചെ പറഞ്ഞു. ഹാര്‍ട്ട്അറ്റാക്ക്, കാന്‍സര്‍ തുടങ്ങിയ 33 രോഗങ്ങള്‍ക്ക്ഒരുലക്ഷംരൂപ വരെലഭിക്കുന്ന 500 രൂപ പ്രീമിയതുകവരുന്ന പോളിസി, 1 ഒരുരൂപയ്ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുന്നതായിഅദ്ദേഹംഅറിയിച്ചു. 
ഡോ.സഞ്ജയ്ജോര്‍ജ് (സി.ഇ.ഒ., ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ്), നോബിഎം. തോമസ്  (എം.ഡി&സിഇഒ, ബോചെ ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്സ് പ്രെെവറ്റ്ലിമിറ്റഡ്), അനില്‍ സി.പി. (മാര്‍ക്കറ്റിംഗ് ജനറല്‍മാനേജര്‍, ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ്), ജിസോബേബി (ചെയര്‍മാന്‍, മലങ്കരമള്‍ട്ടിസ്റ്റേറ്റ്കോഓപ്പറേറ്റീവ്സൊസൈറ്റി), കാന്ത്കെ.ജെയിംസ് (സി.ഒ.ഒ., ബോചെ ഭൂമിപുത്ര പ്രെെവറ്റ്ലിമിറ്റഡ്), സ്വരാജ് (സിഎഫ്ഒ), മണികണ്ഠന്‍ (ചാര്‍ട്ടേഡ്അക്കൗണ്ടന്‍റ്)തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുത്തു. ബോചെഇന്‍ഷൂറന്‍സിന്‍റെ ഏജന്‍റുകളായി പ്രവര്‍ത്തിച്ച്വരുമാനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9072366668 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img