02:01am 03 April 2026
NEWS
തിരുവനന്തപുരത്ത് മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
02/04/2026  10:05 AM IST
nila
തിരുവനന്തപുരത്ത് മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരത്ത് മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലെ പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img