01:12am 08 September 2026
NEWS
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം ആചരിച്ചു
31/10/2025  06:19 PM IST
nila
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം ആചരിച്ചു

പാണ്ടനാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 41
ആം രക്തസാക്ഷിത്വം ആചരിച്ചു മണ്ഡലം പ്രസിഡണ്ട് സണ്ണി പുഞ്ച മണ്ണിൽ അധ്യക്ഷ വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.
എബി കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു യുഡിഫ് കൺവീനർ ഡി. നാഗേഷ് കുമാർ. മുഖ്യ
 പ്രഭാഷണം നടത്തി ഡിസിസി അംഗം അശോക് കുമാർ ,കെ ബി യശോധരൻ ,ടി ഡി മോഹനൻ ,
ഗണേഷ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.