12:30am 12 November 2026
NEWS
ഇന്ത്യൻ വിദ്യാർത്ഥികളുടെ ഷോർട്ട് ഫിലിംമത്സരം: അവാർഡുകൾ നവംബർ 30ന് വിതരണം ചെയ്യും
24/11/2025  11:35 AM IST
nila
ഇന്ത്യൻ വിദ്യാർത്ഥികളുടെ ഷോർട്ട് ഫിലിംമത്സരം: അവാർഡുകൾ നവംബർ 30ന് വിതരണം ചെയ്യും

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഐ സി സി ഫിലിം ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച “Indian Students Short Film Contest 2025” – വിജയികൾക്കുള്ള അവാർഡ് വിതരണച്ചടങ്ങ്നവംബർ 30ന് ഞായറാഴ്ച നടക്കും.
ഐ.സി.സി അശോക ഹാളിൽ വൈകുന്നേരം 7 മണിമുതൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ കമ്മ്യുണിറ്റിയിലെ പ്രമുഖരും ഇന്ത്യൻ സ്കൂൾ മേധാവികളും സാന്നിധ്യം വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img