NEWS
ഇന്ത്യൻ സ്പോർട്സ് സെന്റർ ബൗളിംഗ് ടൂർണമെന്റ് ഇന്ന്
13/09/2025 11:36 AM IST
nila

ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) സംഘടിപ്പിക്കുന്ന ബൗളിംഗ് ടൂർണമെന്റ്
ഇന്ന് (സെപ്റ്റംബർ 13-ന് ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് ഖത്തർ ബൗളിംഗ് സെന്ററിൽ നടക്കും.
ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ബൗളിംഗ് ആസ്വാദകരെയും ടീമുകളെയും മത്സരത്തിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം. മത്സരാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും കാണികൾക്ക് ആവേശകരവുമായ കായിക സായാഹ്നം അനുഭവിക്കാനുമുള്ള
മത്സരത്തിൽ പങ്കെടുക്കാൻ
ഐ എസ് സി യുടെ പ്രത്യേക ലിങ്കിലൂടെ നടന്ന രജിസ്ട്രേഷനിലൂടെ യാണ് മത്സരാർത്ഥികളുടെ പങ്കാളിത്തം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











