07:04am 10 November 2026
NEWS
പ്രവാസികൾക്ക് സന്തോഷവാർത്ത! നാട്ടിലേക്ക് പണമയക്കാൻ ഇനി ഒട്ടും മടിക്കേണ്ട
24/06/2025  07:19 AM IST
nila
പ്രവാസികൾക്ക് സന്തോഷവാർത്ത! നാട്ടിലേക്ക് പണമയക്കാൻ ഇനി ഒട്ടും മടിക്കേണ്ട

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു.  അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഡോളറിനെതിരെ 86.77 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. 
‌
 രൂപയ്‌ക്കെതിരെ യുഎഇ ദിർഹം 23.5 എന്ന നിലവാരം ഭേദിച്ച് 24-ലേക്ക് അടുക്കുകയാണ്. സൗദി റിയാൽ അടക്കമുള്ള ജിസിസി കറൻസികളെല്ലാം രൂപയ്‌ക്കെതിരെ വൻ കുതിപ്പാണ് നടത്തുന്നത്. ഇതോടെ നാട്ടിലേക്ക് പണമയ്ക്കുന്ന പ്രവാസികൾക്ക് നല്ല റേറ്റ് ലഭിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img