06:26pm 15 August 2026
NEWS
സ്വാതന്ത്ര്യദിനാഘോഷം നടത്തി
15/08/2026  04:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വാതന്ത്ര്യദിനാഘോഷം നടത്തി

കാക്കനാട് : കാക്കനാട് ഗവ ഒബ്സർവേഷൻ ഹോം ഫോർ ബോയ്‌സിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷംജ്യൂവനേൽ ജസ്റ്റിസ് ബോർഡ്   പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ്  രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജെ ജെ ബി മെമ്പർമാരായ അഡ്വ നളിനി പി. അഡ്വ ശ്രീജ കെ എസ് . ഡിസിപിഒ ഡോ ജയന്തി പി നായർ . എൽസിപിഒ അഡ്വ കിരൺ വി കുമാർ , പ്രോഗ്രാം കോർഡിനേറ്റർ ജിൻഷ ബാബു കെ എം എന്നിവർ സംസാരിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img