NEWS
ഗവ. സൈബര്‍പാര്‍ക്കില്‍ സ്വാതന്ത്ര്യദിനാഘോഷം
15/08/2025 05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പാര്‍ക്ക് സെന്ററിനു മുന്നില്‍ ജനറല്‍ മാനേജര്‍ വിവേക് നായര്‍ ദേശീയപതാകയുയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചു. സൈബര്‍പാര്‍ക്ക് ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











