12:20am 12 November 2026
NEWS
ആലാക്കാവ് ദേവീക്ഷേത്രത്തിലെ വൃശ്ചിക കാർത്തികപൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം
23/11/2025  08:02 PM IST
nila
ആലാക്കാവ് ദേവീക്ഷേത്രത്തിലെ വൃശ്ചിക കാർത്തികപൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം

ചെങ്ങന്നൂർ : ആലാക്കാവ് ദേവീക്ഷേത്രത്തിൽ  അടുത്ത മാസം നാലിന് നടക്കുന്ന വൃശ്ചിക കാർത്തിക പൊങ്കാലയ്ക്കുള്ള കൂപ്പൺ വിതര
ണോദ്ഘാടനം
ക്ഷേത്ര സന്നിധിയിൽ ആലാക്കാവ് ദേവീക്ഷേത്ര സേവാ സമിതി പ്രസിഡൻ്റ് ഗോപകുമാർ ഉജ്ജയ്നി നിർവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.