12:14pm 20 September 2026
NEWS
പരുമല ഡി.ബി. പമ്പാ കോളേജിൽ ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം
19/09/2026  09:48 AM IST
nila
പരുമല ഡി.ബി. പമ്പാ കോളേജിൽ ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം

ചെങ്ങന്നൂർ: പരുമല ഡി.ബി. പമ്പാ കോളേജിൽ ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം 
.പുനലൂർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ 
ഹാബി സി. കെ നിർവഹിച്ചു.
ഇക്കോ ടൂറിസവും അവസരങ്ങളും
 എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ചടങ്ങിൽ  കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുരേഷ് എസ്.  അധ്യക്ഷത വഹിച്ചു.
കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സത്യജിത്ത് എസ്. പരിപാടിയിൽ ആശംസകൾ നേർന്നു.
ടൂറിസം ക്ലബ് കൺവീനർ ഡോ. സംഗീത എസ്. സ്വാഗതവും, ഡോ. സവിത പ്രമോദ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img