09:13pm 11 November 2026
NEWS
അഖിലലോക പ്രാർത്ഥനാ വാരം ഉദ്ഘാടനം
11/11/2025  12:44 PM IST
nila
അഖിലലോക പ്രാർത്ഥനാ വാരം ഉദ്ഘാടനം

ചെങ്ങന്നൂർ:ചെങ്ങന്നൂർ വൈ എം സി ഏയിൽ അഖിലലോക പ്രാർത്ഥനാ
വാരം വൈ എം സി എ റീജിയണൽ എക്യൂമെനിക്കൽ ബോർഡ്‌ ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു. വൈ എം സി എ ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ പുന്നോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വനിത ഫോറം പ്രസിഡന്റ്‌ ശോഭ വര്ഗീസ്, ട്രഷറര്‍ വി എ എബ്രഹാം, റീജിയണൽ വനിതാ ഫോറം കൺവീനർ സുജ ജോൺ,അലക്സ്‌ ആറ്റുവള്ളിയിൽ, ലീലാമ്മ ജേക്കബ്, ഗീത ജോജി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.