03:28am 22 October 2026
NEWS
സെൻ്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ എസ്പിസി യൂണിറ്റ് ഉദ്ഘാടനം
05/10/2026  07:43 PM IST
nila
സെൻ്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ എസ്പിസി  യൂണിറ്റ് ഉദ്ഘാടനം

ചെങ്ങന്നൂർ: ചെങ്ങന്നൂർ സെൻ്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ എസ്പിസി  യൂണിറ്റ് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.എം എസ് സി സ്കൂൾ കറസ്പോണ്ടൻ്റ് ഡാനിയേൽ തെക്കേട ത്ത് അധ്യക്ഷനായി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, വാർഡ് കൗൺസിലർ അഡ്വ. ശോഭ വർഗീസ്, സിസ്റ്റർ ആത്മജ , എബി കുര്യാക്കോസ്, എം എസ് അസ്‌ലം, ചെങ്ങന്നൂർ എസ് ഐ പ്രദീപ് ചന്ദ്രൻ ,വെഹിക്കിൾ ഇൻസ്പെക്ടർ  കിഷോർ, പിടിഎ പ്രസിഡൻ്റ് സോബി ചെറുവത്തൂർ,
സിസ്റ്റർ പുഷ്‌പ, അജി പ്രസാദ്, ജെസി മാത്യു, നിത്യ മേരി വർഗീസ്, അജിത്ത് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img