04:20am 10 September 2026
NEWS
മുളക്കുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പഴയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം
12/03/2026  01:59 PM IST
NILA
മുളക്കുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പഴയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം

മുളക്കുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പഴയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബാങ്ക് മുൻ പ്രസിഡൻറും ഇഫ് കോ ആർ ജി ബി മെമ്പറുമായ അഡ്വ. വേണു മുളക്കുഴ നിർവ്വഹിക്കുന്നു. ബാങ്ക് പ്രസിഡൻ്റ് ഡി. ഹരികുമാർ,  ബോർഡ് അംഗങ്ങളായ പി. ഈ ഷെരീഫ്, റെന്നി ശാമുവേൽ, ലീലാമ്മ ജോസ്, വി.ആർ വിജയമ്മ, ജോർജി ചെറിയാൻ, ഗീവറുഗീസ് മാതൃ, കൃഷ്ണൻകുട്ടി. കെ. സി. സന്ധ്യ. സി,അഡ്വ: ശ്രീലക്ഷ്മി ബാബു സെക്രട്ടറി ആർ. രശ്മി, മുൻ ബോർഡ് അംഗങ്ങളായ സന്തോഷ് കാരയ്ക്കാട്, എം. എൻ കുട്ടപ്പൻ പിളള എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img