12:00am 25 September 2026
NEWS
കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈ സ്കൂളിൽ നിർമ്മിച്ച പുതിയ അടുക്കള സമുച്ചയത്തിന്റെ ഉദ്ഘാടനം
24/09/2026  04:04 PM IST
nila
കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈ സ്കൂളിൽ നിർമ്മിച്ച പുതിയ അടുക്കള സമുച്ചയത്തിന്റെ ഉദ്ഘാടനം

കൊല്ലകടവ്: ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിപ്രകാരം  കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈ സ്കൂളിൽ നിർമ്മിച്ച പുതിയ അടുക്കള സമുച്ചയത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. നിതിൻ ചെറിയാൻ നിർവഹിച്ചു. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീകുമാരി മധു ആദ്ധ്യക്ഷ്യത വഹിച്ചു. ചെറിയനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് 
ഷീദ് മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ജബ്ബാർ, ബ്ലോക്ക്‌ അംഗം 
തുളസി സുദർശനൻ, 
എസ് ആർ ബാബു, മുൻ ജില്ലാ പഞ്ചായത്ത് അംഗം 
 ഹേമലത മോഹൻ, 
 കെ എ നൗഷാദ്, 
 അർഷിത,  അരുൺ ജി, പ്രധാന അദ്ധ്യാപകൻ പ്രസാദ് പി സി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img