07:36pm 25 May 2026
NEWS
കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം ഉത്ഘാടനം 2026-2027
25/05/2026  11:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം ഉത്ഘാടനം 2026-2027
HIGHLIGHTS

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം ഉത്ഘാടനം 2026-2027 സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി പിതാവ് നിർവഹിക്കുന്നു.

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം ഉത്ഘാടനം 2026-2027 സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി പിതാവ് നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ  സിജോ വേലിക്കകത്തോട്ട്,  ഫാ ജിജു അറക്കത്തറ,  ഫാ അനിൽ സാൻജോസ്, ഫാ പ്രവീൺ കുരിശിങ്കൽ ഫോറോനാ വികാരിമാരായ ഫാ ജോസഫ് ഓളാട്ടുപുറം ഫാ ജോഷി കല്ലറക്കൽ കത്തീഡ്രൽ വികാരി ഫാ ഡോമിനിക് പിൻഹീറോ  എന്നിവരും രൂപതാ പ്രൊമോട്ടേർമാരും സന്നിഹിതരായിരുന്നു.  രൂപതയിലെ 1150 അധ്യാപകരും സമ്മാനർഹരായ കുട്ടികളും PTA അംഗങ്ങളും പങ്കെടുത്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img