01:32pm 08 September 2026
NEWS
പേരിശ്ശേരി ഗവ. യൂ. പി സ്കൂളിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം
31/10/2025  06:17 PM IST
nila
പേരിശ്ശേരി ഗവ. യൂ. പി സ്കൂളിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം

ചെങ്ങന്നൂർ: പേരിശ്ശേരി ഗവ. യൂ. പി സ്കൂളിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ജി
 ശ്രീകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ആണ് തുക വകയിരുതിയത്..  പഞ്ചായത്ത്‌ അംഗം പ്രമോദ് അമ്പാടി, പി.കെ ഗോപാലകൃഷ്ണൻ, പി.ടി ഏ
 പ്രസിഡന്റ് രഞ്ജി കണ്ണാട്ട്, സ്കൂൾ 
ഹെഡ്മാസ്റ്റർ ജേക്കബ്  എം.ജി,
 ജയശ്രീ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.