03:43am 03 September 2026
NEWS
ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും
04/09/2025  06:50 PM IST
nila
 ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും  സേവന പദ്ധതികളുടെ ഉദ്ഘാടനവും

വെണ്മണി: ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും  സേവന പദ്ധതികളുടെ ഉദ്ഘാടനവും സെപ്റ്റംബർ 7 ഞായറാഴ്ച വൈകിട്ട് 7ന് വെൺമണി ലയൺസ് ക്ലബ്‌ ഹാളിൽ നടക്കും. പ്രസിഡന്റ് റ്റി. കെ നാരായണ പിള്ള യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണവും  മുൻ ഗവർണർ ജി വേണുകുമാർ പുതിയ മെമ്പേഴ്സിന്റെ പ്രവേശനവും നിർവഹിക്കും. 
സേവന പദ്ധതികളായ  വിദ്യാർത്ഥികളുടെ സൈക്കിൾ വിതരണം, അംഗ പരിമിതർക്കുള്ള  വീൽ ചെയർ  വിതരണം, വൃക്ക രോഗികൾക്കുള്ള ഡയാലിസിസ്  കിറ്റ് വിതരണം, ചികിത്സാ സഹായം, വിശപ്പ് രഹിത പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഇതോടു അനുബന്ധിച്ചു നടത്തുമെന്ന്  നിയുക്ത ഭാരവാഹികളായ  റ്റി. കെ. നാരായണ പിള്ള, ബിനു ജോൺ വര്ഗീസ്, വിനോദ്. സി. ആർ, ചെറിയാൻ. കെ. കുരുവിള  എന്നിവർ അറിയിച്ചു

ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും സേവന പദ്ധതി കളുടെ ഉദ്ഘാടനവും
02/09/2026  03:14 PM IST
nila
 ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും  സേവന പദ്ധതി കളുടെ ഉദ്ഘാടനവും

വെണ്മണി. ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും  സേവന പദ്ധതി കളുടെ ഉദ്ഘാടനവും സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 7ന് വെൺമണി ലയൺസ് ക്ലബ്‌ ഹാളിൽ നടക്കും. പ്രസിഡന്റ് റ്റി. കെ നാരായണ പിള്ള യുടെ അധ്യക്ഷ തയിൽ ചേരുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ ജേക്കബ് ജോസഫ് പുതിയ ഭാരവാഹികളുടെ സ്ഥാനാ രോഹണവും നിർവഹിക്കും. 
സേവന പദ്ധതികളായ  വിദ്യാർത്ഥി കളുടെ സൈക്കിൾ വിതരണം, നിർധന യുവതികൾക്ക് തയ്യൽ മെഷീൻ വിതരണം, വൃക്ക രോഗികൾക്കുള്ള ഡയാലിസിസ്  കിറ്റ് വിതരണം, ചികിത്സാ സഹായം, വിശപ്പ് രഹിത പദ്ധതി, ഭവനത്തിന്റെ താക്കോൽ ദാനം എന്നിവയുടെ ഉദ്ഘാടനം ഇതോടു അനുബന്ധിച്ചു നടത്തുo.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.