10:18am 09 November 2026
NEWS
ചെങ്ങന്നൂർ വൈസ് മെൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
23/07/2026  07:12 PM IST
NILA
ചെങ്ങന്നൂർ വൈസ് മെൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

 

ചെങ്ങന്നൂർ
വൈസ് മെൻസ് ക്ലബ് ചെങ്ങന്നൂരിന്റെ ചാർട്ടർ ആനിവേഴ്സറിയും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും  വൈസ് മെൻസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സജി ചെറിയാൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.  വിവിധ പ്രോജക്ടുകൾ  നഗരസഭാധ്യക്ഷൻ  മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു.

 പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് വൈസ് മെൻസ് ക്ലബ്ബിൻറെ ഇന്ത്യ ഏരിയ പ്രസിഡൻറ്  എം  മാമൻ ഉമ്മനും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഡിസ്ട്രിക്ട് ഗവർണർ  സനോജ് വർഗീസും നേതൃത്വം നൽകി.

 ഭാരവാഹികൾ 
ജി മാത്തുക്കുട്ടി (പ്രസിഡൻ്റ്),  വി വി അജിത്ത് കുമാർ (വൈസ് പ്രസിഡൻ്റ്),  അഡ്വ. ഫിലിപ്സ് കെ കോശി ( സെക്രട്ടറി),  മനോജ് എബ്രഹാം ജോസഫ് ( ട്രഷറാർ ),  ഫ്രാൻസി പോൾസൺ (ബുഉഉറ്റിൻ എഡിറ്റർ ),  ഷാജി ജോൺ കരിങ്ങാട്ടിൽ (വൈസ് ഗൈ ).

വൈസ് മെനറ്റ്സ് ക്ലബ്ബ് ഭാരവാഹികൾ 
 ആനി മാത്യു (പ്രസിഡൻ്റ് ), ലീന മേരി ഫിലിപ്സ് (സെക്രട്ടറി) ,  അശ്വതി മനോജ് (ട്രഷറാർ ).
സാനിയ സാം (വൈസ് ലിങ്ങ്സ് പ്രസിഡൻറ്), ഏതൻ പോൾ ഫ്രാൻസി (സെക്രട്ടറി),  ജോആഷ് ജോർജ് റിജോ (ട്രഷറാർ )
ഫോട്ടോ >വൈസ് മെൻസ് ക്ലബ് ചെങ്ങന്നൂരിന്റെ ചാർട്ടർ ആനിവേഴ്സറിയും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും  വൈസ് മെൻസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സജി ചെറിയാൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യുന്നു
ഭാരവാഹി കൾ >ജി മാത്തുകുട്ടി (പ്രസിഡൻ്റ്),
സെക്രട്ടറി > അഡ്വ. ഫിലിപ്സ് കെ കോശി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img