06:51pm 15 October 2026
NEWS
സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്: വധശിക്ഷാ കേസുകളിലെ റിപ്പോർട്ട് സമർപ്പണം ഒഴിവാക്കി
15/10/2026  06:56 AM IST
നിയമകാര്യ ലേഖകൻ
സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്: വധശിക്ഷാ കേസുകളിലെ റിപ്പോർട്ട് സമർപ്പണം ഒഴിവാക്കി

 

 

 


​ന്യൂഡൽഹി: വധശിക്ഷ നൽകാവുന്ന കേസുകളിൽ ട്രയൽ കോടതികൾ കുറ്റവും ലഘുഘടകങ്ങളും പരിശോധിച്ചുള്ള റിപ്പോർട്ട് നൽകണമെന്ന മുൻ ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) നൽകിയ അപേക്ഷ അംഗീകരിച്ചാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. അതേസമയം, ഹൈക്കോടതികളിൽ വധശിക്ഷാ റഫറൻസ് പരിഗണിക്കുമ്പോഴുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ തുടരുമെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img