12:41pm 13 November 2026
NEWS
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുപ്രധാന അറിയിപ്പ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്
28/02/2026  10:08 PM IST
nila
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുപ്രധാന അറിയിപ്പ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്

 


ദോഹ:ഖത്തറിലെ സ്വകാര്യ സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവയിൽ 2026 മാർച്ച് 1 ഞായറാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പഠനം ഓൺലൈൻ വഴി (Distance Learning) ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.മേഖലയിലുണ്ടായ പുതിയ സംഭവവികാസങ്ങൾ (Regional Developments) വിലയിരുത്തിക്കൊണ്ട്, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാൻ മന്ത്രാലയം നിർദ്ദേശിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട സ്കൂൾ അധികൃതരുമായോ മന്ത്രാലയവുമായോ ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img