
വാണിമേൽ: വാണിമേലിലെ പൗരപ്രമുഖനും റിട്ടേഡ് ഡെപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസുമായ അമ്മത് ചെന്നാട്ട് (73) അന്തരിച്ചു. ഖത്തർ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചന്നാടൻ സഹോദരനാണ്.
പരേതനായ പോതുകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെയും മറിയത്തിന്റെയും മകനാണ്.
ഭാര്യ: കെ.പി. മാമി.
മക്കൾ:
അസീബ് (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കോഴിക്കോട്)
അൻസാർ (ഫിലിം എഡിറ്റർ)
അമീറ (ഖത്തർ)
അബ്ദുള്ള (ഐ.ടി)
മരുമക്കൾ:
ഇജാസ് ഹസൻ ചാവക്കാട് (ഖത്തർ)
നൗഷത്ത് (നാദാപുരം)
സുനൈന ഓർക്കാട്ടേരി (വടകര മുൻസിപ്പാലിറ്റി)
മറ്റു സഹോദരങ്ങൾ: അന്ത്രു ഹാജി, ബിയത്തു, മൂസ മാസ്റ്റർ, ഖദീജ, മമ്മു, മൊയ്തു (റിട്ടയേഡ് എസ്.ഐ), ഐഷു, മജീദ്, ഹമീദ്, നഫീസ
മയ്യത്ത് നമസ്കാരം
ഇന്ന് (തിങ്കൾ )
ഇശാ നമസ്കാരാനന്തരം
അബ്ദുൽ റഹ്മാൻ ബിൻ ഹമദ് അൽതാനി മസ്ജിദിൽ
(ഓൾഡ് എയർപോർട്ട് ആസ്റ്റർ ഹോസ്പിറ്റലിന് സമീപം )നടക്കും.











